എന്റെ മായ

എന്റെ മായ
ഞാന് ജോസ്; പ്രായം നാല്പ്പത്. ഒരു തെക്കേ ഇന്ത്യന് കമ്പനിയുടെ കേരളത്തിലെ പ്രതിനിധിയായി ജോലി ചെയ്യുന്നു. വീട്ടില് ഭാര്യ, രണ്ടു മക്കള് എന്നിവരുണ്ട്. ജോലി സംബന്ധമായി ഇടയ്ക്കിടെ യാത്രകള് ചെയ്യാറുണ്ട് എങ്കിലും മിക്ക ദിവസവും ഞാന് വീട്ടില് തന്നെ കാണും. ഫോണ്, ഇന്റര്നെറ്റ് എന്നിവയിലൂടെയാണ് എന്റെ ജോലിയുടെ ഭൂരിഭാഗവും നടക്കുന്നത്. മുകളില് എന്റെ പ്രൈവറ്റ് മുറിയില് നെറ്റ് കണക്ഷന് ഉള്ള കമ്പ്യൂട്ടറും...
Read More