ചിങ്ങനിലാവിൽ മൂങ്ങിക്കുളിച്ചു നിൽക്കുന്ന പ്രകൃതി . മാവേലിമന്നന്റെ വരവേൽപ്പിനായി മഴമേഘങ്ങളെയെല്ലാം തൂത്തു വാരി വൃത്തിയാക്കിയിട്ടിരിക്കുന്നതിനാൽ നല്ല പകൽ വെളിച്ചും പോലെ വെട്ടിത്തിളങ്ങി നിൽക്കുകയാണ് പരിസരമെല്ലാം . അതുകൊണ്ട് വീടിനുമൂന്നിലുള്ള പഞ്ചായത്തു നോഡിൽ വച്ചിരിക്കുന്ന “സ്വാഗതം ” എന്ന ബോർഡിനു മുകളിൽ മാത്രമേ ഒരു ട്യൂബ് ലൈറ്റിന്റെ ആവശ്യം വേണ്ടി വന്നിട്ടുള്ളൂ . പിന്നെ വീടിന്റെ...
എന്റെ വിവാഹം

Read More